സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ ടി ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡിജിപിയ്ക്ക് നൽകിയ റിപ്പോർട്ടിന്റെ പിണറായി വിജയന് ലഭിച്ചത് കൈക്കൂലിപ്പണമെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു. 26 പേജുള്ള പകർപ്പാണ് ട്വന്റിഫോറിന് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ 9നാണ് കത്ത് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ഇഡി കത്തയച്ചത്.


