Saturday, October 10, 2026
spot_img
HomeBRAKEING NEWSCMRL -എക്സാലോജിക് ഇടപാടിൽ, പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി

CMRL -എക്സാലോജിക് ഇടപാടിൽ, പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി

CMRL -എക്സാലോജിക് ഇടപാടിൽ, പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. ഹൈകോടതി സിംഗിൾ ബെഞ്ചിന്റേതാണ് സുപ്രധാനതീരുമാനം. അഴിമതി നിരോധനം നിയമം ചുമത്തി പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് കത്ത് നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments