Tuesday, April 21, 2026
spot_img
HomeKERALAരാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതുകൊണ്ട് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് അറസ്റ്റിലായ രാഹുൽ ഈശ്വർ.

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതുകൊണ്ട് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് അറസ്റ്റിലായ രാഹുൽ ഈശ്വർ.

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നതുകൊണ്ട് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് അറസ്റ്റിലായ രാഹുൽ ഈശ്വർ.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതികൊടുത്ത യുവതിയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റുചെയത്.
അറസ്റ്റിലായതിനുശേഷം തൈക്കാട് എആർ ക്യാമ്ബിൽനിന്നു വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് രാഹുൽ ഈശ്വർ ഇക്കാര്യം പറഞ്ഞത്.അതിജീവിതയുടെ ഫോട്ടോ താൻ സാമൂഹികമാധ്യമത്തിൽ ഇട്ടിട്ടില്ലെന്നും അധിക്ഷേപിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments