Friday, June 5, 2026
spot_img
HomeKERALAവിദ്യാർത്ഥിയുടെ വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടി

വിദ്യാർത്ഥിയുടെ വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടി

കഞ്ചാവ് ചെടികൾ പിടികൂടി

വിദ്യാർത്ഥിയുടെ വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടി

അവണിശ്ശേരി സ്വദേശിയായ 18 കാരനാണ് വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയത്

13 ചെടികളാണ് പോലീസ് പിടിച്ചെടുത്തത്

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിരുന്നു നടപടിഓപ്പറേഷൻ തുഫാൻ” ന്റെ ഭാഗമായി തൃശൂരിൽ നടന്ന റെയ്ഡിൽ അവണിശ്ശേരി സ്വദേശിയും വിദ്യാർത്ഥിയുമായ 18 വയസ്സുകാരന്റെ വീട്ടുപറമ്പിൽ നിന്നും 13 കഞ്ചാവ് ചെടികൾ തൃശ്ശൂർ സിറ്റി കമ്മീഷണറുടെ കീഴിലുള്ള ഡാൻസാഫ് ടീം പിടികൂടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments