Tuesday, July 7, 2026
spot_img
HomeLATEST NEWSതാമരശ്ശേരി കാരാടിയിൽ വയനാട് സ്വദേശിയായ റിട്ട.എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ

താമരശ്ശേരി കാരാടിയിൽ വയനാട് സ്വദേശിയായ റിട്ട.എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ

താമരശ്ശേരി കാരാടിയിൽ വയനാട് സ്വദേശിയായ റിട്ട.എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടർ ടാങ്കിനു സമീപം ഉള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments