ഭിന്നശേഷി സൗഹൃദ പോളിങ് ബൂത്തായ മലപ്പുറം ഗവ. കോളേജിൽ വോട്ട് രേഖപെടുത്തുന്ന വോട്ടർമാർ
ഭിന്നശേഷി സൗഹൃദ പോളിങ് ബൂത്തായ മലപ്പുറം ഗവ. കോളേജിൽ വോട്ട് രേഖപെടുത്തുന്ന വോട്ടർമാർ
Section
ഭിന്നശേഷി സൗഹൃദ പോളിങ് ബൂത്തായ മലപ്പുറം ഗവ. കോളേജിൽ വോട്ട് രേഖപെടുത്തുന്ന വോട്ടർമാർ
കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, വോട്ട് എന്ന പൗരന്റെ കടമ നിർവ്വഹിക്കാൻ സൂപ്പർ താരങ്ങൾ നേരിട്ടെത്തി. മോഹൻലാൽ, മമ്മൂട്ടി, ആസിഫ് അലി, ടോവിനോ തുടങ്ങിയ താരങ്ങൾ വോട്ട് രേഖപ്പെടുത്തി.എല്ലാവരും വോട്ട് ചെയ്യണം, ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യമെന്ന് ആസിഫ് അലി. എല്ലാവരും വോട്ട് ചെയ്യണം. ഇന്ന് രാവിലെ പോളിങ് ശതമാനം കുറവായിരുന്നു. ഇനി വരും സമയങ്ങളിൽ അത് ഉയർന്നേക്കാം. ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമു

മന്ത്രി ആർ.ബിന്ദു ടീച്ചർ ജനാധിപത്യത്തിനു മേലുള്ള പണാധിപത്യമാണ് ബിജെപി കേരളത്തിൽ നടപ്പിലാക്കുന്നത്.. ജനങ്ങൾ ഇത് തിരിച്ചറിയുമെന്നാണ് വിശ്വസിക്കുന്നത്.. തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി ലിഭിക്കും ഇരിഞ്ഞാലക്കുട മണ്ഡലത്തിൽ ഇടതുപക്ഷത്തിന് വിജയം ശുനിശ്ചി

തൃശൂർ ഗവ. എഞ്ചിനിയറിംഗ് കോളേജിലെ പോളിംഗ് സാമഗ്രി വിതരണ സെന്ററിൽ ജില്ലാകളക്ടർ ശിഖ സുരേന്ദ്രൻ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു

സംസ്ഥാനത്ത് പൊതുവെ ഉയർന്ന വേനൽ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കൂടുതൽ സമയം ശരീരത്തിൽ നേരിട്ട് ചൂടേൽക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ആയതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. *പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എപ്പോഴും

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില് ഏഴ് ഓക്സിലറി പോളിംഗ് ബൂത്തുകള് നിയമസഭാ തെരഞ്ഞെടുപ്പില് വോട്ടര്മാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വോട്ടിംഗ് സുഗമമാക്കുന്നതിനുമായി മലപ്പുറം ജില്ലയില് ഏഴ് ഓക്സിലറി പോളിംഗ് ബൂത്തുകള് കൂടി സജ്ജീകരിച്ചു. ഒരു പോളിംഗ് സ്റ്റേഷനില് 1350 ല് കൂടുതല് വോട്ടര്മാരുള്ള സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെ അധിക ബൂത്തുകള് ക്രമീകരിച്ചിരിക്കുന്നത്. മലപ്പുറം മണ്ഡലത്തില് നാലും തിരൂരങ്ങാടിയില് രണ്ടും കോട്ടക്കല് മണ്ഡലത്തില് ഒന്നും ഓക്സിലറി പോളിംഗ്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നിര്ണ്ണായകമായ ഒരുക്കങ്ങള് വിലയിരുത്തുന്നതിനായി മലപ്പുറം ജില്ലാ കളക്ടര് ഡോ. വിനയ് ഗോയല്, ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണ് എന്നിവരുടെ നേതൃത്വത്തില് എന്ഫോഴ്സ്മെന്റ് ഏജന്സികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേര്ന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള അവസാന 72 മണിക്കൂറുകളില് നടപ്പിലാക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും പണത്തിന്റെയും ലഹരിവസ്തുക്കളുടെയും ഒഴുക്ക് തടയുന്നതിനുള്ള കര്ശന നടപടികളും യോഗത്തില് ചര്ച്ച ചെയ്തു. കേന്ദ്ര തെരഞ്ഞ

അറിയിപ്പ് തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം മുൻനിശ്ചയിച്ച പ്രകാരം ഏപ്രിൽ ഒന്ന് മുതൽ നാല് വരെ തീയതികളിൽ നിശ്ചയിച്ചിട്ടുള്ള പരിശീലന കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കുന്നതാണെന്ന് ഇലക്ഷൻ ട്രെയ്നിംഗ് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു. ഏപ്രിൽ 1, 2 തീയതികളിൽ ഇവിഎം കമ്മീഷനിംഗ് നടക്കുന്നതിനാൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലന തീയതികളിൽ മാറ്റം ഉള്ളതായി കാണിച്ച് വാട്സ് ആപ്പ് സന്ദേശം വിവിധ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.