
മൂന്ന് പേരുടെ ജീവനെടുത്ത എറണാകുളം നെടുമ്പാശേരി മിനികൂപ്പര്‍ അപകടത്തില്‍, അന്വേഷണത്തിന് പ്രത്യേക സംഘം.
മൂന്ന് പേരുടെ ജീവനെടുത്ത എറണാകുളം നെടുമ്പാശേരി മിനികൂപ്പര്‍ അപകടത്തില്‍, അന്വേഷണത്തിന് പ്രത്യേക സംഘം.
Section

മൂന്ന് പേരുടെ ജീവനെടുത്ത എറണാകുളം നെടുമ്പാശേരി മിനികൂപ്പര്‍ അപകടത്തില്‍, അന്വേഷണത്തിന് പ്രത്യേക സംഘം.

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന് ആരംഭിക്കും. 7 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സിജെഎം കോടതിൽ വിചാരണ നടക്കുന്നത്. സിപിഐഎം നേതാക്കളായ വി.ശിവൻകുട്ടിയും ഇ.പി ജയരാജനും ഉൾപ്പടെയുള്ളവരാണ് പ്രതികൾ. കെ ടി ജലീൽ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ. 2015 മാർച്ച് 13ന് കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്.

കൊല്ലത്ത് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അതൃപ്തി. സംസ്ഥാനത്തു അനാവശ്യ പ്രതിഷേധത്തിനു വഴി വെച്ചെന്നാണ് വിലയിരുത്തൽ. കെ.സി പക്ഷ നേതാക്കൾ കൂടിയാലോചനയില്ലാതെ നടത്തിയ സമരമെന്ന് ഒരു വിഭാഗം നേതാക്കളുടെ വിമർശനം. സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ മന്ത്രിമാർക്ക് നേരെ യുവമോർച്ചയുടെ വ്യാപക കരിങ്കൊടി പ്രതിഷേധം നടക്കുകയാണ്

മാസപ്പടി കേസിലെ അന്വേഷണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു.കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോ ഞങ്ങൾ ആരും ഇല്ലായിരുന്നല്ലോ. ഞങ്ങൾക്ക് ഒരു എടുത്തു ചാട്ടവും ഇല്ലായിരുന്നു. നിയമോപദേശത്തിൽ വ്യക്തമായി സുപ്രീം കോടതി വിധി അടക്കം പറഞ്ഞിരുന്നു. കേരള പൊലീസിന് കൈമാറിയാൽ അന്വേഷണം നടത്തിയേ മതിയാകു എന്നാണ് സുപ്രീം കോടതി വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.

ചാര്‍ട്ടേര്‍ഡ് വിമാനവിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍.തന്റെ വിമാന യാത്രയ്‌ക്കോ ഹെലികോപ്റ്റര്‍ യാത്രയ്‌ക്കോ സര്‍ക്കാരിന്റെ ഒരു പൈസയും നഷ്ടമായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സ്വകാര്യ വ്യക്തിയുടെ വിമാനത്തിലാ യിരുന്നു യാത്രയെന്നും പണം ചെലവഴിച്ച വ്യക്തിയെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ താത്പര്യമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

പാലിയേക്കരയിൽ വേറെ ആര് തുറന്നു വിട്ടാലും കേസാകുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് വേറെ ആര് ചെയ്താലും കേസാകും പാലിയേക്കരയിൽ വേറെ ആര് തുറന്നു വിട്ടാലും കേസാകുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് കേന്ദ്ര സർക്കാരിന്റെ ഭാഗമായതിനാൽ സുരേഷ് ഗോപി തുറന്നാൽ കേസാകില്ല ഗതാഗത കുരുക്കിൽ ടോൾ പ്ലാസ തുറന്ന എല്ലാ ജനപ്രതിനിധികളും കേസിൽ പ്രതിയായി ടോളിൽ ശാശ്വത പരിഹാരത്തിന് സുരേഷ് ഗോപി ശ്രമിക്കണം ടോൾ നൽകാൻ ജനം തയാറാണ് പക്ഷേ , സർവീസ് റോഡ് ഉൾപ്പെടെ സൗകര്യങ്ങൾ വേണം […]

തൂഫാന്‍ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒന്നാം ഘട്ടം തുടരുന്നതിനൊപ്പം രണ്ടാം ഘട്ടം ആരംഭിക്കും. ജനങ്ങളെ മുന്‍നിര്‍ത്തിയാകും രണ്ടാം ഘട്ടം. ബോധവത്കരണത്തിനാണ് മുൻതൂക്കം. കുടുംബശ്രീയും ഹരിതകർമ്മ സേനയും തൂഫാന്റെ ഭാഗമാകും. 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ ദിവസം തൂഫാൻ പതാക ഉയർത്തും.

തിരുവനന്തപുരം: സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍, ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിന്റെയും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സജാദിന്റെയും പരാതിയില്‍ കേസ് എടുത്ത് പൊലീസ്. ഇന്നലെയാണ് രമ്യ ഹരിദാസും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായത്.ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലവും സംഘവും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് രമ്യ ഹരിദാസിന്റെ പരാതി. രമ്യ ഹരിദാസും സംഘവും മകളെ ഭീഷണിപ്പെടുത്തി എന്നതുള്‍പ്പെടെയാണ് സജാദിന്റെ ആരോപണം. നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റിയെന്നും മക

തൃശൂര്‍: കയ്പമംഗലത്ത് വൻ വാഹനാപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് 8 പേർ മരിച്ചുകയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം.നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ഫയല്‍ നിലവില്‍ ആഭ്യന്തര വകുപ്പിന്റെ കോര്‍ട്ടില്‍. കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. മുഖ്യമന്ത്രി വി ഡി സതീശനാണ് ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറിയിരിക്കുന്നത്. സമഗ്ര അന്വേഷണത്തിനാണ് അദ്ദേഹം ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. മെസിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ