ക്രിസ്മസ് അടുത്തപ്പോള്‍ വിലയേറി; താറാവ് കറി കൂട്ടണമെങ്കില്‍ പോക്കറ്റ് കാലിയാകും

 ക്രിസ്മസിന് താറാവ് കറി വിളംമ്ബണമെങ്കില്‍ പോക്കറ്റ് കാലിയാകും. മുൻ വർഷങ്ങളില്‍ താറാവൊന്നിന് 320-360 രൂപയായിരുന്നു വിലയെങ്കില്‍, ഇപ്പോള്‍ 400-500 രൂപ വരെയെത്തി.…

ബെംഗളൂരു- കേരള ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം; തീയതിയും പുതിയ റൂട്ടും അറിയാം

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുമുള്ള ട്രെയിൻ സർവീസുകളില്‍ മാറ്റം. ഹൊസൂർ യാർഡില്‍ ഇന്‍റർലോക്കിങ്ങിനു മുൻപും ശേഷവുമുള്ള നിർമ്മാണ പ്രവര്‍ത്തികള്‍…

പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു

പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം. പുതുപ്പരിയാരം എസ്റ്റേറ്റ് ജംഗ്ഷനിലാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ മലപ്പുറം മക്കരപ്പറമ്ബ് സ്വദേശികളായ…

എസ്‌എസ്‌എല്‍സി മിനിമം മാര്‍ക്കും മാര്‍ക്‌സിസ്റ്റ് ഇരട്ടത്താപ്പും

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ജയിക്കാന്‍ എഴുത്തു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും 30 ശതമാനം മാര്‍ക്ക് വേണമെന്ന തീരുമാനത്തിനെതിരെ ഇടതുപക്ഷ സംഘടനകള്‍ തന്നെ രംഗത്തുവന്നിരിക്കുന്നു. ഈ…

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ എണ്ണം കുറച്ചു; സ്പോട്ട് ബുക്കിങ് ഒഴിവാക്കിയേക്കും

ശബരിമലയില്‍ തീർഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വല്‍ ക്യൂവിന്റെ എണ്ണം കുറച്ചു. ഈ…

ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ വന്‍ തിരക്ക്

ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ വന്‍ തിരക്ക് പരിഗണിച്ച്‌ ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു. സ്‌പോട് ബുക്കിംഗ് ഒഴിവാക്കാനും…

മഹാരാജാസ് കോളജില്‍ സംഘര്‍ഷം; ഫ്രറ്റേണിറ്റി പ്രവര്‍ത്തകന് ഗുരുതര പരിക്ക്, എസ്.എഫ്.ഐക്കാര്‍ ബോധം മറയുംവരെ ആക്രമിച്ചെന്ന്

എറണാകുളം മഹാരാജാസ് കോളജിലുണ്ടായ സംഘർഷത്തില്‍ വിദ്യാർഥികള്‍ക്ക് പരിക്ക്. മലപ്പുറം സ്വദേശിയും മൂന്നാം വർഷ ബിരുദ വിദ്യാർഥിയും ഫ്രറ്റേണിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ…

ശബരിപാത: ത്രികക്ഷി കരാര്‍ പിൻമാറ്റം തിരിച്ചടിയാകും

ശബരിപാതയുടെ പൂർത്തീകരണത്തിനായി കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ത്രികക്ഷി കരാറില്‍നിന്നു പിന്മാറാനുള്ള സംസ്ഥാന സർക്കാർ തീരുമാനം തിരിച്ചടിയാകുമോയെന്ന ആശങ്കയുയരുന്നു. പദ്ധതിച്ചെലവ് പങ്കിടുന്നതില്‍ സംസ്ഥാന സർക്കാരും…

റെക്കോര്‍‌ഡ് തിരുത്തി; ശബരിമലയില്‍ ഇന്നലെ ദര്‍ശനം നടത്തിയത് 96,007 അയ്യപ്പന്മാര്‍; മണ്ഡലകാലത്ത് ഏറ്റവും അധികം തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് എത്തിയത് ഇന്നലെ

ഈ മണ്ഡലകാലത്ത് ഏറ്റവും അധികം തീർത്ഥാടകർ ദർശനത്തിന് എത്തിയത് ഇന്നലെയെന്ന് ദേവസ്വം ബോർഡ്. 96,007 പേരാണ് മണ്ഡലകാല ചരിത്കരം തിരുത്തി ക്ഷേത്രത്തിലെത്തിയത്.…

ശക്തി കൂടിയ ന്യൂനമര്‍ദ്ദം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

 കേരളത്തില്‍ ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും…