
തൃപ്രങ്ങോട്ടപ്പന്റെ തൃപ്പാദങ്ങളിൽ അനന്ത് അംബാനി ഒരു കോടി രൂപ സമർപ്പിച്ചു.
തന്റെ പിറന്നാൾ ദിനമായ ഇന്ന് (9/04/2026 ) തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ അനന്ത് അംബാനി1 കോടി രൂപ സംഭാവന നൽകി. ഏറെ കാലമായി നിരവധി കാരണങ്ങളാൽ ആരംഭിക്കാൻ കഴിയാതെയിരുന്ന വിളക്കുമാടം നിർമ്മിക്കുന്നതിലേക്കാണ് ഈ സംഭാവന. വളരെ ബൃഹത്തായ പദ്ധതിയായ വിളക്കുമാടം നിർമ്മാണത്തിന് 4 കോടി രൂപയിലധികമാണ് എസ്റ്റിമേറ്റ്. അഭ്യുദയകാംക്ഷികളായ ഭക്തജനങ്ങളുടെ ഉദാരമായ സംഭാവന പ്രതീക്ഷിച്ച് ഏറെ വൈകാതെ തന്നെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് ദേവസ്വം അറിയിച്ചു.അനന്ത് അംബാനിയുടെ പിറന്നാൾ ദിനത്തിൽ






