Kerala Live
Advertisement
Breaking News

മൂന്ന് പേരുടെ ജീവനെടുത്ത എറണാകുളം നെടുമ്പാശേരി മിനികൂപ്പര്‍ അപകടത്തില്‍, അന്വേഷണത്തിന് പ്രത്യേക സംഘം.

മൂന്ന് പേരുടെ ജീവനെടുത്ത എറണാകുളം നെടുമ്പാശേരി മിനികൂപ്പര്‍ അപകടത്തില്‍, അന്വേഷണത്തിന് പ്രത്യേക സംഘം.

K

By [email protected]

1 min read

Share
മൂന്ന് പേരുടെ ജീവനെടുത്ത എറണാകുളം നെടുമ്പാശേരി മിനികൂപ്പര്‍ അപകടത്തില്‍, അന്വേഷണത്തിന് പ്രത്യേക സംഘം.
മൂന്ന് പേരുടെ ജീവനെടുത്ത എറണാകുളം നെടുമ്പാശേരി മിനികൂപ്പര്‍ അപകടത്തില്‍, അന്വേഷണത്തിന് പ്രത്യേക സംഘം. — Kerala Live

മൂന്ന് പേരുടെ ജീവനെടുത്ത എറണാകുളം നെടുമ്പാശേരി മിനികൂപ്പര്‍ അപകടത്തില്‍, അന്വേഷണത്തിന് പ്രത്യേക സംഘം. എറണാകുളം റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തിലാണ് സംഘം. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല. പ്രതി സുഹൈല്‍ സജീവിനായുള്ള പൊലീസ് കസ്റ്റഡി അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചു. കസ്റ്റഡി അനിവാര്യം എന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചുസംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. റാഷ് ആന്‍ഡ് നെഗ്ലിജന്‍സ് ഡ്രൈവിംഗ് അപകടത്തിലേക്ക് നയിച്ചു. മരിച്ച കുട്ടികള്‍ക്ക് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. പ്രായം കുറഞ്ഞവര്‍ എന്ന പരിഗണന പ്രതികള്‍ക്ക് നല്‍കരുതെന്നും മരിച്ചതും പ്രായം കുറഞ്ഞവര്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി.പ്രതികള്‍ അമിതമായി മദ്യപിച്ചു എന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഉച്ച മുതല്‍ മദ്യപിക്കുന്നുണ്ട്, വീണ്ടും മാരിയറ്റ് ഹോട്ടലില്‍ മദ്യപിക്കാന്‍ ഒത്തുകൂടി. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ മനുഷ്യ ജീവന് അപകടം ഉണ്ടാകുമെന്ന് പ്രതികള്‍ക്ക് അറിയില്ലേ എന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

Advertisement

Published 13 hours ago · Last updated 2 hours ago · 12 views

Related Coverage

Advertisement