അമ്പലപ്പുഴ എംഎൽഎ ജി സുധാകരനും സിപിഐഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കം. അമ്പലപ്പുഴ നീർക്കുന്നം സ്‌കൂളിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നെന്ന ആരോപണം അന്വേഷിക്കാൻ എത്തിയതായിരുന്നു ജി സുധാകരൻ. ഈ സമയം ഇവിടെയെത്തിയ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മുൻ സിപിഐഎം പ്രസഡന്റും അംഗങ്ങളും ആണ് സുധാകരനുമായി കയർത്തത്.
അമ്പലപ്പുഴ എംഎൽഎ ജി സുധാകരനും സിപിഐഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കം.
RELATED ARTICLES


