Sunday, May 31, 2026
spot_img
HomeKERALAമുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിന് വീണ്ടും കേസ്

മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിന് വീണ്ടും കേസ്

മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിന് വീണ്ടും കേസ്

കാക്കി ട്രൗസർ ഇട്ട വി ഡി സതീശന്റെ ചിത്രം പ്രചരിപ്പിച്ചതിനാണ് നടപടി

സിപിഐഎം സൈബർ പോരാളികൾ എന്ന ഫേസ്ബുക്ക് പേജിനെതിരെ കേസെടുത്തു

ഡിജിപിക്ക് നൽകിയ പരാതിയിൽ കേസെടുത്തത് തൃശൂർ സിറ്റി സൈബർ പോലീസ്

യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡൻറ് അനീഷ് കണ്ടംമാട്ടിൽ നൽകിയ പരാതിയിലാണ് നടപടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments