മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിന് വീണ്ടും കേസ്
കാക്കി ട്രൗസർ ഇട്ട വി ഡി സതീശന്റെ ചിത്രം പ്രചരിപ്പിച്ചതിനാണ് നടപടി
സിപിഐഎം സൈബർ പോരാളികൾ എന്ന ഫേസ്ബുക്ക് പേജിനെതിരെ കേസെടുത്തു
ഡിജിപിക്ക് നൽകിയ പരാതിയിൽ കേസെടുത്തത് തൃശൂർ സിറ്റി സൈബർ പോലീസ്
യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡൻറ് അനീഷ് കണ്ടംമാട്ടിൽ നൽകിയ പരാതിയിലാണ് നടപടി


