Tuesday, April 21, 2026
spot_img
HomeLATEST NEWSകിടപ്പുരോഗി ആയ മാതാവിനെചികിത്സിക്കാൻ എത്തിയ ഹോംനേഴ്‌സിനെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

കിടപ്പുരോഗി ആയ മാതാവിനെചികിത്സിക്കാൻ എത്തിയ ഹോംനേഴ്‌സിനെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

കിടപ്പുരോഗി ആയ മാതാവിനെചികിത്സിക്കാൻ എത്തിയ ഹോംനേഴ്‌സിനെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
കണ്ണംകോട് കാഞ്ഞിക്കൽ വീട്ടിൽ റെനി ജോയ് (46) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 16 ന് എറണാകുളത്ത് നിന്നും വീട്ടിലെത്തിയ പ്രതി മാതാവിനെ സഹായത്തിനായി നിന്നിരുന്ന ഹോം നഴ്‌സിനെ ബലാൽസംഗത്തിന് വിധേയമാക്കുകയായിരുന്നു. സംഭവത്തിന് കേസ് രജിസ്റ്റർ ചെയ്‌തതിഖ തുടർന്ന് ഒളിവിൽ പോയ പ്രതിയെ പോലീസ് ഇൻസ്പെക്‌ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ദീപു, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം, അർജുൻ എന്നിവർ ചേർന്ന് പിടി കൂടുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments