Thursday, June 11, 2026
spot_img
HomeTOP NEWSസംസ്ഥാനത്ത് നിപ ഭീതി പടർന്നുപിടിച്ച സാഹചര്യത്തിൽ ഫേസ്ബുക് പോസ്റ്റുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്.

സംസ്ഥാനത്ത് നിപ ഭീതി പടർന്നുപിടിച്ച സാഹചര്യത്തിൽ ഫേസ്ബുക് പോസ്റ്റുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്.


സംസ്ഥാനത്ത് നിപ ഭീതി പടർന്നുപിടിച്ച സാഹചര്യത്തിൽ ഫേസ്ബുക് പോസ്റ്റുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ.മുരളീധരൻ നടത്തിയ പ്രസം​ഗം ഇന്ന് പലരും അയച്ചു തന്നെന്നും അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ലെന്നും വീണാ ജോർജ് പറഞ്ഞു. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെയെന്നും വീണ ചൂണ്ടിക്കാണിച്ചു.രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കേണ്ടത് അനിവാര്യമാണെന്ന് വീണാ ജോർജ് പറഞ്ഞു. അതിന് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷസമീപനമെന്നും വീണ കൂട്ടിച്ചേർത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ RTPCR പരിശോധനയിലാണ് നിപരോഗം സ്ഥിരീകരിച്ചത്. രോഗിക്ക് കൃത്യമായ ചികിത്സ നൽകുന്നതിനൊപ്പം രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനും രോഗപ്രതിരോധത്തിനും നടപടികൾ സ്വീകരിക്കണമെന്നും വീണ പറഞ്ഞു.

അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ശാസ്ത്രീയമായി നാം ചിട്ടപ്പെടുത്തിയ ചികിത്സ പ്രോട്ടോക്കോളും രോഗപ്രതിരോധ ഗൈഡ്‌ലൈനും കേരളത്തിനുണ്ട്. NIV പൂനെയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതിനു മുൻപ് തന്നെ നമ്മുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും വീണ ചൂണ്ടിക്കാണിച്ചു. ഷിഗെല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണ്ടേണ്ടതുണ്ട്.

ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗെല്ല കേസുകൾ കേരളത്തിൽ ഉണ്ടാകുന്നതെന്നും വീണാ ജോർജ് ആശങ്ക പ്രകടിപ്പിച്ചു. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, മറ്റു രോഗങ്ങളുള്ളവർ എന്നിവരിൽ ഷിഗെല്ല ഗുരുതരമാകും. രോഗത്തിന്റെ സാമൂഹിക വ്യാപനം കൂടുതൽ ഉണ്ടാകാതിരിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും വീണ പറഞ്ഞു. പകർച്ചവ്യാധികൾക്കെതിരെ നമുക്ക് പ്രതിരോധം തീർക്കാമെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights : veena george responds on nipah scare

Read more on: kerala | Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉 

https://www.youtube.com/subscribe_embed?usegapi=1&channelid=UCup3etEdjyF1L3sRbU-rKLw&layout=default&count=hidden&origin=https%3A%2F%2Fwww.twentyfournews.com&gsrc=3p&ic=1&jsh=m%3B%2F_%2Fscs%2Fabc-static%2F_%2Fjs%2Fk%3Dgapi.lb.en.ch0Jz-JlMrQ.O%2Fd%3D1%2Frs%3DAHpOoo_YD4KoV8fTh_kLhktsiThAm3yJ5A%2Fm%3D__features__#_methods=onPlusOne%2C_ready%2C_close%2C_open%2C_resizeMe%2C_renderstart%2Concircled%2Cdrefresh%2Cerefresh%2Conload&id=I0_1781162098344&_gfid=I0_1781162098344&parent=https%3A%2F%2Fwww.twentyfournews.com&pfname=&rpctoken=18442877

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ  24 News

whatsapp sharing button Share

facebook sharing button Share

twitter sharing button Post

email sharing button Email

sharethis sharing button Share

https://www.facebook.com/v12.0/plugins/comments.php?app_id=314644248913619&channel=https%3A%2F%2Fstaticxx.facebook.com%2Fx%2Fconnect%2Fxd_arbiter%2F%3Fversion%3D46%23cb%3Dffc1b5bc63bc66392%26domain%3Dwww.twentyfournews.com%26is_canvas%3Dfalse%26origin%3Dhttps%253A%252F%252Fwww.twentyfournews.com%252Fffd879e58095a2c80%26relation%3Dparent.parent&color_scheme=light&container_width=726&height=100&href=https%3A%2F%2Fwww.twentyfournews.com%2F2026%2F06%2F11%2Fveena-george-responds-on-nipah-scare.html&locale=en_US&numposts=10&order_by=social&sdk=joey&version=v12.0&width=

https://youtube.com/watch?v=videoseries%3Fsi%3D2G295eAKD_FPQbKq%26list%3DPL5tnPkPcn-G5oD2zOumHzs2xVVMw54f-6

Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Advertisement

Latest

20 minutes ago

ഒമാൻ തീരത്ത് ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണം; മൂന്ന് ഇന്ത്യക്കാർ മരിച്ചെന്ന് സ്ഥിരീകരണം

30 minutes ago

‘വി ഡി സതീശൻ വടശ്ശേരി ദാമോദരമേനോൻ സതീശനായി പരിവർത്തനപ്പെട്ടത് ഒരു ദിവസം കൊണ്ടല്ല, MG സർവകലാശാലയിൽ ബിജെപി അനുഭാവികളെ സന്ധിയുടെ ഭാഗമായി നോമിനേറ്റ് ചെയ്‌തു’; എസ്എഫ്ഐ

33 minutes ago

കേന്ദ്ര വിദ്യാഭ്യസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് CJPയുടെ രാജവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

52 minutes ago

‘സു​ഗതൻ ന​ഗരസഭയ്ക്ക് അപമാനം; രാജിവക്കൂ,പുറത്തുപോകൂ’; BJP കൗൺസിലറുടെ രാജിയാവശ്യപ്പെട്ട് LDF പ്രതിഷേധം

60 minutes ago

തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി, രാജ്യസഭാ എംപി പ്രകാശ് ചിക് ബറൈക്ക് രാജിവച്ചു; ഒരാഴ്ചയ്ക്കുള്ളിൽ രാജിവെക്കുന്ന മൂന്നാമത്തെ എംപി

Advertisement

Dont Miss

Related Stories

‘വി ഡി സതീശൻ വടശ്ശേരി ദാമോദരമേനോൻ സതീശനായി പരിവർത്തനപ്പെട്ടത് ഒരു ദിവസം കൊണ്ടല്ല, MG സർവകലാശാലയിൽ ബിജെപി അനുഭാവികളെ സന്ധിയുടെ ഭാഗമായി നോമിനേറ്റ് ചെയ്‌തു’; എസ്എഫ്ഐKerala News

BJP കൗൺസിലർ സുഗതനെ വിയ്യൂർ ജയിലിലേക്ക് മാറ്റി, നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു; വധശ്രമക്കേസിൽ ഉടൻ കസ്റ്റഡിയിൽ വാങ്ങുംKerala News

‘LDF അല്ലാതെ മറ്റാരുണ്ട്’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് CPIMHeadlines

logo

Twentyfournews.com, a news portal from the house of Insight Media City. The portal stands among the very few non biased news portals from the state of kerala.

© 2026 Twentyfournews.com

Tophttps://accounts.google.com/o/oauth2/postmessageRelay?parent=https%3A%2F%2Fwww.twentyfournews.com&jsh=m%3B%2F_%2Fscs%2Fabc-static%2F_%2Fjs%2Fk%3Dgapi.lb.en.ch0Jz-JlMrQ.O%2Fd%3D1%2Frs%3DAHpOoo_YD4KoV8fTh_kLhktsiThAm3yJ5A%2Fm%3D__features__#rpctoken=618615194&forcesecure=1

https://www.youtube.com/subscribe_embed?action_card=1&channelid=UCup3etEdjyF1L3sRbU-rKLw&usegapi=1&usegapi=1&jsh=m%3B%2F_%2Fscs%2Fabc-static%2F_%2Fjs%2Fk%3Dgapi.lb.en.ch0Jz-JlMrQ.O%2Fd%3D1%2Frs%3DAHpOoo_YD4KoV8fTh_kLhktsiThAm3yJ5A%2Fm%3D__features__#id=I0_1781162098581&_gfid=I0_1781162098581&parent=https%3A%2F%2Fwww.twentyfournews.com&pfname=&rpctoken=42478571
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments