Thursday, June 11, 2026
spot_img
HomeKERALAസ്ഥാനാർഥി നിർണയത്തിലെ വീഴ്ച്ച പാർട്ടി ജില്ലാ കമ്മിറ്റിക്ക് മേൽ കെട്ടിവയ്ക്കുന്നത് വഞ്ചനയാണെന്ന്

സ്ഥാനാർഥി നിർണയത്തിലെ വീഴ്ച്ച പാർട്ടി ജില്ലാ കമ്മിറ്റിക്ക് മേൽ കെട്ടിവയ്ക്കുന്നത് വഞ്ചനയാണെന്ന്

സ്ഥാനാർഥി നിർണയത്തിലെ വീഴ്ച്ച പാർട്ടി ജില്ലാ കമ്മിറ്റിക്ക് മേൽ കെട്ടിവയ്ക്കുന്നത് വഞ്ചനയാണെന്ന് കണ്ണൂരിലെ മുൻ സിപിഐഎം നേതാക്കളായ ടികെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും. താഴെ നിന്നുള്ള ചർച്ചകൾ കെട്ടിട്ടാണ് വിലയിരുത്തൽ നടത്തുന്നത് എന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. എന്നാൽ താഴെ നടന്നിട്ടുള്ള ഒരു വിലയിരുത്തലും ഉൾപ്പെട്ടിട്ടില്ല എന്നാണ് വാർത്ത സമ്മേളനം കണ്ടാൽ മനസ്സിലാകുന്നതെന്ന് ടികെ ​ഗോവിന്ദൻ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments