ലൈംഗിക ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ സർക്കാർ കേസെടുക്കാത്തത് കോൺഗ്രസുമായുള്ള ധാരണയുടെ പുറത്താമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് രാഹുൽ രാജിവച്ചാൽ പാലക്കാട് അതിന്റെ ഗുണം ബിജെപിക്ക് ലഭിക്കുന്നതാണ് കാരണം. പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരൻ പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്നും എം ടി രമേശ് പ്രതികരിച്ചു
ലൈംഗിക ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ സർക്കാർ കേസെടുക്കാത്തത് കോൺഗ്രസുമായുള്ള ധാരണയുടെ പുറത്താമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്
RELATED ARTICLES


