Thursday, April 16, 2026
spot_img
HomeBRAKEING NEWSരണ്ടാം പിണറായിസർക്കാരിൻറെമന്ത്രിമാരെബഹുമാനപ്പെട്ടയെന്ന് വിശേഷിപ്പിക്കണമെന്ന സർക്കു വിമർശിച്ചും പരിഹസിച്ചും സാഹിത്യകാരൻ ടി പത്മനാഭൻ

രണ്ടാം പിണറായിസർക്കാരിൻറെമന്ത്രിമാരെബഹുമാനപ്പെട്ടയെന്ന് വിശേഷിപ്പിക്കണമെന്ന സർക്കു വിമർശിച്ചും പരിഹസിച്ചും സാഹിത്യകാരൻ ടി പത്മനാഭൻ

രണ്ടാം പിണറായിസർക്കാരിൻറെ
മന്ത്രിമാരെബഹുമാനപ്പെട്ടയെന്ന് വിശേഷിപ്പിക്കണമെന്ന സർക്കു വിമർശിച്ചും പരിഹസിച്ചും സാഹിത്യകാരൻ ടി പത്മനാഭൻ. മന്ത്രിയെ ബഹു. ചേർത്ത് വിളിച്ചില്ലെങ്കിൽ പോലീസ് പിടിക്കും .പേ പിടിച്ചാൽ മർദിക്കും അതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ബഹു. ചേർത്ത് വിളിക്കുന്നതായി ടി.പത്മനാഭൻ.
എലപ്പുള്ളിയിലെ ബ്രുവറിയുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെയാ വിമർശനം. ബ്രൂവറി സ്ഥാപിക്കുന്ന ഒയാസിസ് കമ്ബനിയുടെ ട്രാം റെക്കോർഡ് വളരെ മോശമാണ്. വിവിധ സംസ്ഥാനങ്ങളിൽ ബ്ലാക്ക് പെട്ട കമ്ബനിയാണ് അത്, എലപ്പുള്ളിയിൽ ബ്രൂവെറി സ്ഥാപിച്ചിൽ അവിടെ കുടിക്കാനുള്ള വെള്ളത്തിന് ക്ഷാമം ഉണ്ടാവും, കുടി വെള കിട്ടില്ല മറ്റെ വെള്ളം കിട്ടും.എലപ്പുള്ളിയിലെ ബ്രൂവെറിയിൽ നിന്ന് പിന്മാറണമെന്ന് ടി.പത്മനാഭൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ കോൺ.. പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല നയിച്ച സമൂഹ നടC വാക്ക് എഗനിസ്റ്റ് ഡ്രഗ്‌സിൻ്റെ സമാപന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.പത്മനാഭൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments