Kerala Live
Advertisement

സ്‌കൂള്‍ ഓഫ് ഫ്യൂച്ചര്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു; പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊള്ളുന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി

കൊച്ചി: പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊള്ളുക എന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. കാക്കനാട് സ്മാര്‍ട്ട് സിറ്റി കൊച്ചിയിലെ ലുലു ഐ ടി ടവറില്‍ സ്‌കൂള്‍ ഓഫ് ഫ്യൂച്ചറിന്റെയും 2028 ബാച്ചിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അതിനുള്ള പരിഹാരം കണ്ടെത്തുകയും വേണം. നിങ്ങളുടെ കൈവശമുള്ള എല്ലാ വിഭവങ്ങളും ഒരു സംരംഭത്തില്‍ മാത്രം നിക്ഷേപിക്കരുതെന്നും തന്റെ ബിസിനസ് തകര്‍ച

U

By user2

1 min read

Share
സ്‌കൂള്‍ ഓഫ് ഫ്യൂച്ചര്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു; പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊള്ളുന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി
സ്‌കൂള്‍ ഓഫ് ഫ്യൂച്ചര്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു; പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊള്ളുന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി — Kerala Live

കൊച്ചി: പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊള്ളുക എന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. കാക്കനാട് സ്മാര്‍ട്ട് സിറ്റി കൊച്ചിയിലെ ലുലു ഐ ടി ടവറില്‍ സ്‌കൂള്‍ ഓഫ് ഫ്യൂച്ചറിന്റെയും 2028 ബാച്ചിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അതിനുള്ള പരിഹാരം കണ്ടെത്തുകയും വേണം. നിങ്ങളുടെ കൈവശമുള്ള എല്ലാ വിഭവങ്ങളും ഒരു സംരംഭത്തില്‍ മാത്രം നിക്ഷേപിക്കരുതെന്നും തന്റെ ബിസിനസ് തകര്‍ച്ചയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു.

മാറുന്ന ലോകത്തിന് അനുസൃതമായി ഭാവി സംരംഭകരെയും യുവനേതാക്കളെയും വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ…

Advertisement

Published 3 months ago · Last updated 6 days ago · 0 views

Related Coverage

Advertisement