സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനാതിരിക്കാൻ എം വി ഗോവിന്ദൻ യോഗ്യനല്ലെന്ന് ജി സുധാകരൻ എംഎൽഎ.
സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനാതിരിക്കാൻ എം വി ഗോവിന്ദൻ യോഗ്യനല്ലെന്ന് ജി സുധാകരൻ എംഎൽഎ. ഒന്നില്ലെങ്കിൽ ആ സ്ഥാനത്ത് നിന്ന് ഒഴിയണം അല്ലെങ്കിൽ പാർട്ടി പുറത്താക്കണം. പാർട്ടിയെ സ്നേഹിക്കുന്ന ലക്ഷകണക്കിന് ആളുകൾ ഇപ്പോഴുമുണ്ട്. സ്വന്തം പാർട്ടിയ്ക്കെതിരായി പ്രവർത്തിക്കുന്നയാളാണ് എം വി ഗോവിന്ദൻ നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നുവെന്നും ജി സുധാകരൻ വിമർശിച്ചു.

Published 3 months ago · Last updated 9 hours ago · 2 views