Kerala Live
Advertisement

വിദ്യാർഥി സമരത്തെ പിന്തുണച്ചു; റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്

െകാച്ചി ∙ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ഗതാഗത തടസവും യാത്രക്കാർക്കു പ്രയാസവുമുണ്ടാക്കി എന്നാണ് എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ പറയുന്നത്. വേടന്റെ മാനേജർ വിഘ്നേഷ് ജി.പിള്ള ഉൾപ്പെടെ 100 പേർക്കെതിരെയാണ് കേസ്. വിഘ്നേഷും 99 മറ്റുള്ളവരും എന്നാണ് എഫ്ഐആറിൽ ഉള്ളത്.

U

By user2

1 min read

Share
വിദ്യാർഥി സമരത്തെ പിന്തുണച്ചു; റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്
വിദ്യാർഥി സമരത്തെ പിന്തുണച്ചു; റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ് — Kerala Live

െകാച്ചി ∙ ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ഗതാഗത തടസവും യാത്രക്കാർക്കു പ്രയാസവുമുണ്ടാക്കി എന്നാണ് എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ പറയുന്നത്. വേടന്റെ മാനേജർ വിഘ്നേഷ് ജി.പിള്ള ഉൾപ്പെടെ 100 പേർക്കെതിരെയാണ് കേസ്. വിഘ്നേഷും 99 മറ്റുള്ളവരും എന്നാണ് എഫ്ഐആറിൽ ഉള്ളത്.

Advertisement

Published 3 months ago · Last updated 6 days ago · 0 views

Related Coverage

Advertisement