Kerala Live
Advertisement

വരവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്. ഭക്ഷണം, പോഷണം, ആരോഗ്യം,ശുചിത്വം(FNHW) എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ കർക്കിടക ഫെസ്റ്റ് ഔഷധ കഞ്ഞി വിതരണം വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. വ

വരവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്. ഭക്ഷണം, പോഷണം, ആരോഗ്യം,ശുചിത്വം(FNHW) എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ കർക്കിടക ഫെസ്റ്റ് ഔഷധ കഞ്ഞി വിതരണം വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. വിജയലക്ഷ്മി യുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. യു. ബി. കണ്ണൻ ഉദ്ഘാടനം ചെയ്തു.സി. ഡി. എസ്. ചെയർപേഴ്സൺ ശ്രീമതി. ഗീത,സെക്രട്ടറി ശ്രീ. എം. കെ. ആൽഫ്രഡ്‌,എന്നിവർ ഔഷധ കഞ്ഞിയുടെ പ്രാധാന്യത്തെ കുറിച്ച്‌ സംസാരിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എൻ. എസ്. സജീഷ്, […]

U

By user2

1 min read

Share
വരവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്. ഭക്ഷണം, പോഷണം, ആരോഗ്യം,ശുചിത്വം(FNHW) എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ കർക്കിടക ഫെസ്റ്റ് ഔഷധ കഞ്ഞി വിതരണം വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. വ
വരവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്. ഭക്ഷണം, പോഷണം, ആരോഗ്യം,ശുചിത്വം(FNHW) എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ കർക്കിടക ഫെസ്റ്റ് ഔഷധ കഞ്ഞി വിതരണം വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. വ — Kerala Live

വരവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്. ഭക്ഷണം, പോഷണം, ആരോഗ്യം,ശുചിത്വം(FNHW) എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ കർക്കിടക ഫെസ്റ്റ് ഔഷധ കഞ്ഞി വിതരണം വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. വിജയലക്ഷ്മി യുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. യു. ബി. കണ്ണൻ ഉദ്ഘാടനം ചെയ്തു.സി. ഡി. എസ്. ചെയർപേഴ്സൺ ശ്രീമതി. ഗീത,സെക്രട്ടറി ശ്രീ. എം. കെ. ആൽഫ്രഡ്‌,എന്നിവർ ഔഷധ കഞ്ഞിയുടെ പ്രാധാന്യത്തെ കുറിച്ച്‌ സംസാരിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എൻ. എസ്. സജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. യശോദ, മറ്റ് വാർഡ് മെമ്പർമാരായ ശ്രീമതി. ഷീല, ശ്രീമതി. വി. കെ. പുഷ്പ, ശ്രീമതി. പ്രീതി, ശ്രീമതി. സെറീന,മെമ്പർ സെക്രട്ടറി,ഉപസമിതി കൺവീനർമാർ, സി. ഡി. എസ്. മെമ്പർമാർ, സി. ഡി. എസ്. അക്കൗണ്ടന്റ് FNHW ആർ. പി. , മറ്റ് ആർ. പി മാർ, എം. ഇ. സി, സ്നേഹിത കൗൺസിലർ ദിവ്യ, കമ്മ്യൂണിറ്റി കൗൺസിലർ എന്നിവർ പങ്കെടുത്തു. ഔഷധപ്രദമായ ഭക്ഷണവും പങ്കുവെക്കലിന്റെ പ്രാധാന്യവും വിളിചോതുന്ന മനോഹരമായ അന്തരീക്ഷം പരിപാടിയെ വിജയകരമായി പൂർത്തീകരിച്ചു.

Advertisement

Published 2 months ago · Last updated 6 days ago · 0 views

Related Coverage

Advertisement