യാത്രയ്ക്ക് കൂടുതല് പൊലീസ് വാഹനം വിന്യസിച്ചതില് പൊലീസിനോട് കയര്ത്ത് മുഖ്യമന്ത്രി വി ഡി സതീശന്.
തിരുവനന്തപുരം: യാത്രയ്ക്ക് കൂടുതല് പൊലീസ് വാഹനം വിന്യസിച്ചതില് പൊലീസിനോട് കയര്ത്ത് മുഖ്യമന്ത്രി വി ഡി സതീശന്. തിരുവനന്തപുരം ഡിസിപിയോടാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. പൈലറ്റിന്റെ എണ്ണം കൂട്ടരുതെന്ന് മുഖ്യമന്ത്രി കര്ശന നിര്ദേശം നല്കി

Published 15 days ago · Last updated 11 hours ago · 90 views