മുൻ എംഎൽഎ പി എ മാധവൻ അന്തരിച്ചു
മുൻ എംഎൽഎ പി എ മാധവൻ അന്തരിച്ചു മുൻ മണലൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി എ മാധവൻ അന്തരിച്ചു വാഹനാപകടത്തിൽ പരിക്കേറ്റത്തി നെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്

മുൻ എംഎൽഎ പി എ മാധവൻ അന്തരിച്ചു
മുൻ മണലൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി എ മാധവൻ അന്തരിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റത്തി നെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു
എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്
Published 4 months ago · Last updated 6 days ago · 0 views



