മുഴുവന് സമയ കെപിസിസി അധ്യക്ഷന് വേണമെന്ന അഭിപ്രായത്തില് നേതാക്കള്
മുഴുവന് സമയ കെപിസിസി അധ്യക്ഷന് വേണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം സ്വാഗതം ചെയ്ത് മന്ത്രി കെ മുരളീധരന്. പാര്ട്ടി നന്നായി പ്രവര്ത്തിക്കണമെങ്കില് പുതിയ കെപിസിസി പ്രസിഡന്റ് വരണമെന്ന് കെ മുരളീധരന് ട്വന്റിഫോറിനോട് പറഞ്ഞു. ഗവണ്മെന്റിനെതിരായ പ്രവര്ത്തനങ്ങള് നടക്കുമ്പോള് അതിനെ പ്രതിരോധിക്കാന് ശക്തമായ നേതൃത്വം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

Published 3 months ago · Last updated 6 days ago · 0 views