Kerala Live
Advertisement

പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്നത് ആസൂത്രിത അട്ടിമറിയെന്ന് എസ്‌ഐടി.

പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്നത് ആസൂത്രിത അട്ടിമറിയെന്ന് എസ്‌ഐടി. മൂല്യ നിര്‍ണയം നടത്താതെ ഒഴിവാക്കിയത് സിപിഐഎം അനുകൂലിയായ ഒന്നാം റാങ്കുകാരന്‍ എഴുതാത്ത ചോദ്യങ്ങളെന്നാണ് വിവരം. എല്ലാ ചോദ്യങ്ങളുടെയും മാര്‍ക്ക് പരിഗണിച്ചാല്‍ ഒന്നാം റാങ്കുകാരന്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കില്ല.മൂല്യനിര്‍ണയം നടത്താതിരുന്നതോടെ മറ്റുള്ളവരുടെ 50 ലേറെ മാര്‍ക്ക് നഷ്ടമായി. മൂല്യനിര്‍ണയം ഒഴിവാക്കിയതിന്റെ ഗുണം കിട്ടിയത് ഒന്നാം റാങ്കുകാരന് മാത്രമാണ്. ഒന്നാം റാങ്ക് നേടിയത് സിപിഐഎം അനുകൂലിയെന്നാണ് പുറത്ത് വരുന്ന

U

By user2

1 min read

Share
പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്നത് ആസൂത്രിത അട്ടിമറിയെന്ന് എസ്‌ഐടി.
പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്നത് ആസൂത്രിത അട്ടിമറിയെന്ന് എസ്‌ഐടി. — Kerala Live

പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്നത് ആസൂത്രിത അട്ടിമറിയെന്ന് എസ്‌ഐടി. മൂല്യ നിര്‍ണയം നടത്താതെ ഒഴിവാക്കിയത് സിപിഐഎം അനുകൂലിയായ ഒന്നാം റാങ്കുകാരന്‍ എഴുതാത്ത ചോദ്യങ്ങളെന്നാണ് വിവരം. എല്ലാ ചോദ്യങ്ങളുടെയും മാര്‍ക്ക് പരിഗണിച്ചാല്‍ ഒന്നാം റാങ്കുകാരന്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കില്ല.മൂല്യനിര്‍ണയം നടത്താതിരുന്നതോടെ മറ്റുള്ളവരുടെ 50 ലേറെ മാര്‍ക്ക് നഷ്ടമായി. മൂല്യനിര്‍ണയം ഒഴിവാക്കിയതിന്റെ ഗുണം കിട്ടിയത് ഒന്നാം റാങ്കുകാരന് മാത്രമാണ്. ഒന്നാം റാങ്ക് നേടിയത് സിപിഐഎം അനുകൂലിയെന്നാണ് പുറത്ത് വരുന്ന ഗുരുതരമായ വിവരം. മൂല്യ നിര്‍ണയം ഒഴിവാക്കിയത് ഇടത് അനുകൂലിയെ ഒന്നാമത് എത്തിക്കാനുള്ള ഗൂഡാലോചനയെന്നാണ് കണ്ടെത്തല്‍. ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയകാര്‍ക്കും പങ്കുണ്ടെന്ന സംശയത്തിലാണ് എസ്‌ഐടി.

Advertisement

Published 3 months ago · Last updated 5 hours ago · 2 views

Related Coverage

Advertisement