ഡല്ഹിയില് സമരം ചെയ്ത വിദ്യാര്ഥികള്ക്കെതിരായ നടപടികളില് ഉദ്യോഗസ്ഥര്ക്ക് പൂര്ണ പിന്തുണയുമായി സിആര്പിഎഫ് തലവന്.
ഡല്ഹിയില് സമരം ചെയ്ത വിദ്യാര്ഥികള്ക്കെതിരായ നടപടികളില് ഉദ്യോഗസ്ഥര്ക്ക് പൂര്ണ പിന്തുണയുമായി സിആര്പിഎഫ് തലവന്. ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്ക്ക് ഉത്തരവാദി താനായിരിക്കുമെന്ന് സിആര്പിഎഫ് മേധാവി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. സിആര്പിഎഫ് ഉദ്യോഗസ്ഥര് ജന്തര് മന്തര് പ്രതിഷേധത്തില് എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഇടപെട്ടതെന്നാണ് സിആര്പിഎഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തില് കണ്ടെത്തിയിരിക്കുന്നത്.

Published 3 months ago · Last updated 6 days ago · 0 views