Kerala Live
Advertisement
Breaking News

കശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും.

ജമ്മുകശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ചെനാബ് താഴ്‌വരയിൽ കനത്ത നാശനഷ്ടമുണ്ടായി. ഞായറാഴ്ച രാത്രിയുണ്ടായ അതിതീവ്ര മഴയിൽ ഡോഡ, കിഷ്ത്വാർ ജില്ലകളിൽ റോഡ്, റെയിൽ ഗതാഗതം താറുമാറായി. കിഷ‌ത്വാർ ജില്ലയിലെ നിർമാണത്തിലിരുന്ന 540 മെഗാവാട്ട് ജലവൈദ്യുത പദ്ധതി പ്ലാന്റിലും വലിയ നാശനഷ്ടമുണ്ടായെന്നാണ് വിവരം. പ്ലാന്റിനുള്ളിലേക്ക് ചെളിയും മണ്ണും പ്രളയജലവും ഇരച്ചുകയറി. പ്ലാന്റിലെ മെഷീനുകളും മണ്ണുമാന്തിയന്ത്രം ഉൾപ്പെടെയുള്ള ഏതാനും വാഹനങ്ങളും മണ്ണിനടിയിലായിട്ടുണ്ട്.

U

By user2

1 min read

Share
കശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും.
കശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും. — Kerala Live

ജമ്മുകശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ചെനാബ് താഴ്‌വരയിൽ കനത്ത നാശനഷ്ടമുണ്ടായി. ഞായറാഴ്ച രാത്രിയുണ്ടായ അതിതീവ്ര മഴയിൽ ഡോഡ, കിഷ്ത്വാർ ജില്ലകളിൽ റോഡ്, റെയിൽ ഗതാഗതം താറുമാറായി. കിഷ‌ത്വാർ ജില്ലയിലെ നിർമാണത്തിലിരുന്ന 540 മെഗാവാട്ട് ജലവൈദ്യുത പദ്ധതി പ്ലാന്റിലും വലിയ നാശനഷ്ടമുണ്ടായെന്നാണ് വിവരം. പ്ലാന്റിനുള്ളിലേക്ക് ചെളിയും മണ്ണും പ്രളയജലവും ഇരച്ചുകയറി. പ്ലാന്റിലെ മെഷീനുകളും മണ്ണുമാന്തിയന്ത്രം ഉൾപ്പെടെയുള്ള ഏതാനും വാഹനങ്ങളും മണ്ണിനടിയിലായിട്ടുണ്ട്.

Advertisement

Published 3 months ago · Last updated 6 days ago · 0 views

Related Coverage

Advertisement