Kerala Live
Advertisement

അടിസ്ഥാന സൗകര്യങ്ങളിൽ രാജ്യാന്തര നിലവാരത്തിൽ ശബരിമലയെ എത്തിക്കുകയാണു തിരുപ്പതി മാതൃകയിലുള്ള വികസനത്തിലൂടെ സർക്കാർ ലക്ഷ്യം

അടിസ്ഥാന സൗകര്യങ്ങളിൽ രാജ്യാന്തര നിലവാരത്തിൽ ശബരിമലയെ എത്തിക്കുകയാണു തിരുപ്പതി മാതൃകയിലുള്ള വികസനത്തിലൂടെ സർക്കാർ ലക്ഷ്യം. പ്രധാന തീർഥാടന കേന്ദ്രങ്ങളായ ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം തുടങ്ങിയ ക്ഷേത്രങ്ങൾ തിരുപ്പതി മാതൃകയിൽ ദേശീയ തീർഥാടന കേന്ദ്രങ്ങളാക്കുമെന്നാണു പ്രഖ്യാപനം. വൃത്തിയുടെ കാര്യത്തിൽ തിരുപ്പതി ക്ഷേത്രം ഒന്നാം സ്ഥാനത്താ ശബരിമലയിൽ ശുചിത്വത്തിനു കൂടുതൽ പ്രാധാന്യം നൽകാനാണു ബജറ്റിൽ ലക്ഷ്യമിടുന്നത്. സന്നിധാനത്തിൽ താമസ സൗകര്യങ്ങൾ പരിമിതമാണ്. തീർഥാടകർക്ക് ശബരിമലയുടെ അടിസ്ഥാന താവളമായ

U

By user2

1 min read

Share
അടിസ്ഥാന സൗകര്യങ്ങളിൽ രാജ്യാന്തര നിലവാരത്തിൽ ശബരിമലയെ എത്തിക്കുകയാണു തിരുപ്പതി മാതൃകയിലുള്ള വികസനത്തിലൂടെ സർക്കാർ ലക്ഷ്യം
അടിസ്ഥാന സൗകര്യങ്ങളിൽ രാജ്യാന്തര നിലവാരത്തിൽ ശബരിമലയെ എത്തിക്കുകയാണു തിരുപ്പതി മാതൃകയിലുള്ള വികസനത്തിലൂടെ സർക്കാർ ലക്ഷ്യം — Kerala Live

അടിസ്ഥാന സൗകര്യങ്ങളിൽ രാജ്യാന്തര നിലവാരത്തിൽ ശബരിമലയെ എത്തിക്കുകയാണു തിരുപ്പതി മാതൃകയിലുള്ള വികസനത്തിലൂടെ സർക്കാർ ലക്ഷ്യം. പ്രധാന തീർഥാടന കേന്ദ്രങ്ങളായ ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം തുടങ്ങിയ ക്ഷേത്രങ്ങൾ തിരുപ്പതി മാതൃകയിൽ ദേശീയ തീർഥാടന കേന്ദ്രങ്ങളാക്കുമെന്നാണു പ്രഖ്യാപനം. വൃത്തിയുടെ കാര്യത്തിൽ തിരുപ്പതി ക്ഷേത്രം ഒന്നാം സ്ഥാനത്താ

ശബരിമലയിൽ ശുചിത്വത്തിനു കൂടുതൽ പ്രാധാന്യം നൽകാനാണു ബജറ്റിൽ ലക്ഷ്യമിടുന്നത്. സന്നിധാനത്തിൽ താമസ സൗകര്യങ്ങൾ പരിമിതമാണ്. തീർഥാടകർക്ക് ശബരിമലയുടെ അടിസ്ഥാന താവളമായ നിലയ്ക്കൽ താമസ സൗകര്യം ഒരുക്കുന്നതിനുള്ള വിപുലമായ പദ്ധതിയാണ് ആലോചിക്കുന്നത്. നിലയ്ക്കൽ താമസിക്കുന്ന ഭക്തരെ നിശ്ചിത സമയത്ത് സന്നിധാനത്തിൽ എത്തിച്ച് ദർശനത്തിനു ശേഷം വേഗം മലയിറക്കാനുള്ള ആലോചനയാണു നടക്കുന്നത്.

Advertisement

Published 4 months ago · Last updated 6 days ago · 0 views

Related Coverage

Advertisement