Kerala Live
Advertisement

സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റൊഴിവ്

തൃത്താല ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം.എസ്.സി. മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ് വിഷയത്തില്‍ സ്‌പോര്‍ട്സ് ക്വാട്ട വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 24 ന് വൈകീട്ട് മൂന്നിനകം കോളേജ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍- 0466-2270335.

U

By user2

1 min read

Share
സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റൊഴിവ്
സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റൊഴിവ് — Kerala Live

തൃത്താല ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം.എസ്.സി. മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ് വിഷയത്തില്‍ സ്‌പോര്‍ട്സ് ക്വാട്ട വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 24 ന് വൈകീട്ട് മൂന്നിനകം കോളേജ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍- 0466-2270335.

Advertisement

Published 4 months ago · Last updated 6 days ago · 0 views

Related Coverage

Advertisement