സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടി.
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിന് ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല.
1 min read

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിന് ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല. പിണറായി അടക്കമുള്ളവരുടെ ആവശ്യം കോടതി തള്ളി. പ്രത്യേക അനുമതി നൽകാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കിജസ്റ്റിസുമാരായ കെ നടരാജൻ, ജോൺസൻ ജോൺ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. പി എ മുഹമ്മദ് റിയാസ്, ടി വീണ, ഹസൻ വാരിസ് എന്നിവരും അപ്പീൽ അനുമതി അപേക്ഷ നൽകിയിരുന്നു. ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായി വിജയനടക്കമുള്ളവർക്കെതിരെ എഫ്ഐആറിടാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിപക്ഷ നേതാവടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
Published 3 hours ago · Last updated 3 hours ago · 0 views



