ശബരിമലയില് ദേവസ്വം ബോര്ഡും സര്ക്കാരും തമ്മില് പ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്.
ശബരിമലയില് ദേവസ്വം ബോര്ഡും സര്ക്കാരും തമ്മില് പ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. ചില കാര്യങ്ങള് വൈകി എന്നത് വാസ്തവമാണ് അത് ബോര്ഡുമായി സംസാരിച്ചു ചെയ്തു വരികയാണെന്ന് മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു. മണ്ഡലകാലത്ത് സര്ക്കാരിന്റെ പിന്തുണ തേടി ദേവസ്വം പ്രസിഡണ്ട് കെ ജയകുമാര് മുഖ്യമന്ത്രിയെ കണ്ടു.

Published 22 days ago · Last updated 19 hours ago · 26 views