Kerala Live
Advertisement

മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്പെഷ്യല്‍ സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടതും സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ മെഡിക്കല്‍ അല്ലെങ്കില്‍ മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്നതുമായ മാതാപിതാക്കളില്‍ ആരെയെങ്കിലും അല്ലെങ്കില്‍ ഇരുവരെയും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നല്‍കുന്ന പ്രത്യേക സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രതിവര്‍ഷം 50,000 രൂപ വരെ ധനസഹായം ലഭിക്കുന്ന ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയാണ്. www.egrantz.kerala.gov.in എന്ന വെബ്സൈറ്റ

user2

By user2

1 min read

Share

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടതും സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ മെഡിക്കല്‍ അല്ലെങ്കില്‍ മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്നതുമായ മാതാപിതാക്കളില്‍ ആരെയെങ്കിലും അല്ലെങ്കില്‍ ഇരുവരെയും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നല്‍കുന്ന പ്രത്യേക സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രതിവര്‍ഷം 50,000 രൂപ വരെ ധനസഹായം ലഭിക്കുന്ന ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയാണ്. www.egrantz.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി സെപ്റ്റംബര്‍ 15 നകം അപേക്ഷിക്കണം. ഫോണ്‍- 0492-2222335.

Advertisement

Published 2 months ago · Last updated 8 hours ago · 2 views

Related Coverage

Advertisement