Kerala Live
Advertisement

മുട്ടിൽ മരംമുറിക്കേസിൽ മുൻ വനംവകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി, കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോസഫ് മാത്യു.

വയനാട്: മുട്ടിൽ മരംമുറിക്കേസിൽ മുൻ വനംവകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി, കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോസഫ് മാത്യു. വനം വകുപ്പ് കേസുകളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതില്ലെന്ന് മുൻ വനം മന്ത്രി പറഞ്ഞിരുന്നു. വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കാതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമെന്നും അഡ്വക്കേറ്റ് ജോസഫ് മാത്യു പ്രതികരിച്ചു.കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രങ്ങളും ദുർബലമാണെന്ന് അദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

U

By user2

1 min read

Share
മുട്ടിൽ മരംമുറിക്കേസിൽ മുൻ വനംവകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി, കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോസഫ് മാത്യു.
മുട്ടിൽ മരംമുറിക്കേസിൽ മുൻ വനംവകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി, കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോസഫ് മാത്യു. — Kerala Live

വയനാട്: മുട്ടിൽ മരംമുറിക്കേസിൽ മുൻ വനംവകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി, കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോസഫ് മാത്യു. വനം വകുപ്പ് കേസുകളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതില്ലെന്ന് മുൻ വനം മന്ത്രി പറഞ്ഞിരുന്നു. വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കാതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമെന്നും അഡ്വക്കേറ്റ് ജോസഫ് മാത്യു പ്രതികരിച്ചു.കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രങ്ങളും ദുർബലമാണെന്ന് അദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

Advertisement

Published 17 days ago · Last updated 18 hours ago · 46 views

Related Coverage

Advertisement