മാസപ്പടി കേസിലെ അന്വേഷണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ.
മാസപ്പടി കേസിലെ അന്വേഷണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു.കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോ ഞങ്ങൾ ആരും ഇല്ലായിരുന്നല്ലോ. ഞങ്ങൾക്ക് ഒരു എടുത്തു ചാട്ടവും ഇല്ലായിരുന്നു. നിയമോപദേശത്തിൽ വ്യക്തമായി സുപ്രീം കോടതി വിധി അടക്കം പറഞ്ഞിരുന്നു. കേരള പൊലീസിന് കൈമാറിയാൽ അന്വേഷണം നടത്തിയേ മതിയാകു എന്നാണ് സുപ്രീം കോടതി വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.

Published 22 days ago · Last updated 1 day ago · 31 views