Kerala Live
Advertisement

ബിരുദ സീറ്റുകള്‍ ഒഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജിലെ വിവിധ ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി.എ ഇംഗ്ലീഷ് വിഭാഗത്തില്‍ എസ്.ടി, ഒ.ബി.എക്സ് എന്നീ വിഭാഗങ്ങള്‍ക്കും, ബി.എ അറബിക് വിഭാഗത്തില്‍ എസ്.സി, എസ്.ടി, ഇ.ടി.ബി, എല്‍.സി, ഒ.ബി.എച്ച്, ഇ.ഡബ്ല്യു.എസ് എന്നീ വിഭാഗങ്ങളിലും ക്കും സീറ്റൊഴിവുണ്ട്. കൂടാതെ ബി.ബി.എ വിഭാഗത്തില്‍ എസ്.ടി വിഭാഗത്തിലും സീറ്റ് ഒഴിവുണ്ട് . സയന്‍സ് വിഷയങ്ങളില്‍ ബി.എസ്.സി ഫിസിക്‌സില്‍ ഇ.ഡബ്ല്യു.എസ്, എസ്.സി, എസ്.ടി, എല്‍.സി എന്നീ വിഭാഗങ്ങളിലും,

U

By user2

1 min read

Share
ബിരുദ സീറ്റുകള്‍ ഒഴിവ്
ബിരുദ സീറ്റുകള്‍ ഒഴിവ് — Kerala Live

പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജിലെ വിവിധ ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി.എ ഇംഗ്ലീഷ് വിഭാഗത്തില്‍ എസ്.ടി, ഒ.ബി.എക്സ് എന്നീ വിഭാഗങ്ങള്‍ക്കും, ബി.എ അറബിക് വിഭാഗത്തില്‍ എസ്.സി, എസ്.ടി, ഇ.ടി.ബി, എല്‍.സി, ഒ.ബി.എച്ച്, ഇ.ഡബ്ല്യു.എസ് എന്നീ വിഭാഗങ്ങളിലും ക്കും സീറ്റൊഴിവുണ്ട്. കൂടാതെ ബി.ബി.എ വിഭാഗത്തില്‍ എസ്.ടി വിഭാഗത്തിലും സീറ്റ് ഒഴിവുണ്ട് . സയന്‍സ് വിഷയങ്ങളില്‍ ബി.എസ്.സി ഫിസിക്‌സില്‍ ഇ.ഡബ്ല്യു.എസ്, എസ്.സി, എസ്.ടി, എല്‍.സി എന്നീ വിഭാഗങ്ങളിലും, ബി.എസ്.സി മാത്തമാറ്റിക്‌സില്‍ ഇ.ഡബ്ല്യു.എസ്, എസ്.സി, എസ്.ടി, ഇ.ടി.ബി, ഒ.ബി.എച്ച് എന്നീ വിഭാഗങ്ങളിലും, ബി.എസ്.സി കെമിസ്ട്രിയില്‍ എസ്.സി, എസ്.ടി എന്നീ വിഭാഗങ്ങളിലുമാണ് ഒഴിവുകളുള്ളത്. താത്പര്യമുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 24-ന് വൈകുന്നേരം നാലിനകം കോളേജ് ഓഫീസില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍-9074006717.

Advertisement

Published 2 months ago · Last updated 5 hours ago · 2 views

Related Coverage

Advertisement