Kerala Live
Advertisement

പ്രധാനിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്; നരേന്ദ്ര മോദി രാജിവച്ച് ഇൻഫ്ലുവൻസർ ആയിക്കോളൂവെന്ന് അഭിജീത് ദിപ്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രധാനമന്ത്രി കസേര വിട്ട് മോദി സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർ ആയിക്കോളൂ എന്നാണ് അഭിജീത് ദിപ്കെ വിമർശിച്ചത്. പരീക്ഷാ തട്ടിപ്പുകാർക്കുള്ള ശിക്ഷ കടുപ്പിക്കുന്നതിനുള്ള കഴിഞ്ഞ ദിവസം ലോക്സഭ പാസ്സാക്കിയ ഭേദഗതി ബില്ലിനെയും സിജെപി വിമർശിച്ചു

U

By user2

1 min read

Share
പ്രധാനിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്; നരേന്ദ്ര മോദി രാജിവച്ച് ഇൻഫ്ലുവൻസർ ആയിക്കോളൂവെന്ന് അഭിജീത് ദിപ്കെ
പ്രധാനിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്; നരേന്ദ്ര മോദി രാജിവച്ച് ഇൻഫ്ലുവൻസർ ആയിക്കോളൂവെന്ന് അഭിജീത് ദിപ്കെ — Kerala Live
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തില്‍; കൊച്ചിയില്‍ വിവിധ  പരിപാടികളില്‍ പങ്കെടുക്കും | prime minister narendra modi visit kerala  tomorrow

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രധാനമന്ത്രി കസേര വിട്ട് മോദി സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർ ആയിക്കോളൂ എന്നാണ് അഭിജീത് ദിപ്കെ വിമർശിച്ചത്. പരീക്ഷാ തട്ടിപ്പുകാർക്കുള്ള ശിക്ഷ കടുപ്പിക്കുന്നതിനുള്ള കഴിഞ്ഞ ദിവസം ലോക്സഭ പാസ്സാക്കിയ ഭേദഗതി ബില്ലിനെയും സിജെപി വിമർശിച്ചു

Advertisement

Published 3 months ago · Last updated 8 hours ago · 2 views

Related Coverage

Advertisement