Kerala Live
Advertisement

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്.

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്.

U

By user2

1 min read

Share
പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്.
പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. — Kerala Live

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്.

Advertisement

Published 2 months ago · Last updated 5 hours ago · 2 views

Related Coverage

Advertisement