Kerala Live
Advertisement
Breaking News

പിആർഡിയിലെ ഭരണവിഭാഗത്തിൽ തുടരുന്ന ഇടത് അനുകൂല സംഘടനാ പ്രവർത്തകരുടെ പ്രതികാര നടപടികൾ മൂലം വകുപ്പിന്റെ പ്രവർത്തനം സ്തംഭനത്തിലാണെന്ന് ആരോപണം ഉയരുന്നു

പിആർഡിയിലെ ഭരണവിഭാഗത്തിൽ തുടരുന്ന ഇടത് അനുകൂല സംഘടനാ പ്രവർത്തകരുടെ പ്രതികാര നടപടികൾ മൂലം വകുപ്പിന്റെ പ്രവർത്തനം സ്തംഭനത്തിലാണെന്ന് ആരോപണം ഉയരുന്നു. അസിസ്റ്റന്റ് എഡിറ്റർമാർ മുതൽ അഡിഷനൽ ഡയറക്ടർമാർ വരെയുള്ളവരുടെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചതിനു രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന സംശയത്തിൽ ഇതും മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധിക്കുമെന്നറിയുന്നു.

U

By user2

1 min read

Share
പിആർഡിയിലെ ഭരണവിഭാഗത്തിൽ തുടരുന്ന ഇടത് അനുകൂല സംഘടനാ പ്രവർത്തകരുടെ പ്രതികാര നടപടികൾ മൂലം വകുപ്പിന്റെ പ്രവർത്തനം സ്തംഭനത്തിലാണെന്ന് ആരോപണം ഉയരുന്നു
പിആർഡിയിലെ ഭരണവിഭാഗത്തിൽ തുടരുന്ന ഇടത് അനുകൂല സംഘടനാ പ്രവർത്തകരുടെ പ്രതികാര നടപടികൾ മൂലം വകുപ്പിന്റെ പ്രവർത്തനം സ്തംഭനത്തിലാണെന്ന് ആരോപണം ഉയരുന്നു — Kerala Live

പിആർഡിയിലെ ഭരണവിഭാഗത്തിൽ തുടരുന്ന ഇടത് അനുകൂല സംഘടനാ പ്രവർത്തകരുടെ പ്രതികാര നടപടികൾ മൂലം വകുപ്പിന്റെ പ്രവർത്തനം സ്തംഭനത്തിലാണെന്ന് ആരോപണം ഉയരുന്നു. അസിസ്റ്റന്റ് എഡിറ്റർമാർ മുതൽ അഡിഷനൽ ഡയറക്ടർമാർ വരെയുള്ളവരുടെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചതിനു രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന സംശയത്തിൽ ഇതും മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധിക്കുമെന്നറിയുന്നു.

Advertisement

Published 4 months ago · Last updated 6 days ago · 0 views

Related Coverage

Advertisement