പാർലമെന്റ് കവാടത്തിൽ സംഘർഷാവസ്ഥ
ന്യൂഡൽഹി∙ നീറ്റ് ചോദ്യച്ചോർച്ച വിവാദത്തിൽ പാർലമെന്റിൽ നാടകീയ സംഭവങ്ങൾ. പാർലമെന്റ് കവാടത്തിന് മുന്നിൽ വാക്പോരുമായി ഭരണപക്ഷവും പ്രതിപക്ഷവും. സ്ഥലത്ത് സംഘർഷാവസ്ഥ. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്ന് പ്രതിപക്ഷം പ്രതിഷേധ സമരം തുടങ്ങിയത്. എന്നാൽ നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്നാവശ്യപ്പെട്ടാണ് ഭരണപക്ഷം പാർലമെന്റിന് മുന്നിലെത്തിയത്. ഇരുകൂട്ടരും നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിക്കുകയാണ്. പ്രതിപക്ഷ ബഹളത്തിന് പിന്നാലെ നിർത്തിവച്ച സഭാ നടപടികൾ പിന്നീട് പുനഃരാരംഭിച്ച

##
ന്യൂഡൽഹി∙ നീറ്റ് ചോദ്യച്ചോർച്ച വിവാദത്തിൽ പാർലമെന്റിൽ നാടകീയ സംഭവങ്ങൾ. പാർലമെന്റ് കവാടത്തിന് മുന്നിൽ വാക്പോരുമായി ഭരണപക്ഷവും പ്രതിപക്ഷവും. സ്ഥലത്ത് സംഘർഷാവസ്ഥ. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്ന് പ്രതിപക്ഷം പ്രതിഷേധ സമരം തുടങ്ങിയത്. എന്നാൽ നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്നാവശ്യപ്പെട്ടാണ് ഭരണപക്ഷം പാർലമെന്റിന് മുന്നിലെത്തിയത്. ഇരുകൂട്ടരും നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിക്കുകയാണ്. പ്രതിപക്ഷ ബഹളത്തിന് പിന്നാലെ നിർത്തിവച്ച സഭാ നടപടികൾ പിന്നീട് പുനഃരാരംഭിച്ചു.
LIVE UPDATES
Published 3 months ago · Last updated 6 days ago · 0 views



