Kerala Live — Malayalam news, around the clock
SearchSubscribe

Malayalam news, around the clock

Kerala Live
Front PageArticleBRAKEING NEWSCAREEREDITORIOLKERALALATEST NEWSPoliticsREPORTTOP NEWSlive
Advertisement
Leaderboard advertising space
  1. Front Page
  2. /
  3. REPORT

നീണ്ടകരയില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

കൊല്ലം നീണ്ടകരയില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടു പേരെ കാണാനില്ല. അഴീക്കല്‍ സ്വദേശി രാജീവാണ് മരിച്ചത്. ചവറ പുലിമുട്ടിലെ തിരയില്‍പെട്ടാണ് ബോട്ട് തലകീഴായി മറിഞ്ഞത്. പുലര്‍ച്ചെ കടലില്‍ മല്‍സ്യബന്ധത്തിനായി പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. പുലിമുട്ടിലെ തിരയില്‍ പെട്ട ആടിയുലഞ്ഞ ബോട്ട് തലകീഴായി മറിഞ്ഞു. 14 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മൂന്നു പേരൊഴികെ ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു. അഴീക്കല്‍ സ്വദേശി രാജീവാണ് മരിച്ചത്. രാധാകൃഷ്ണന്‍ മകന്‍ ഗൗതം എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ട

U

By user2

1 Aug 2026 · 09:35 · 1 min read

Share
നീണ്ടകരയില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു
നീണ്ടകരയില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു — Kerala Live
kollamboataciident

കൊല്ലം നീണ്ടകരയില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടു പേരെ കാണാനില്ല. അഴീക്കല്‍ സ്വദേശി രാജീവാണ് മരിച്ചത്. ചവറ പുലിമുട്ടിലെ തിരയില്‍പെട്ടാണ് ബോട്ട് തലകീഴായി മറിഞ്ഞത്.

പുലര്‍ച്ചെ കടലില്‍ മല്‍സ്യബന്ധത്തിനായി പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. പുലിമുട്ടിലെ തിരയില്‍ പെട്ട ആടിയുലഞ്ഞ ബോട്ട് തലകീഴായി മറിഞ്ഞു. 14 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മൂന്നു പേരൊഴികെ ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു. അഴീക്കല്‍ സ്വദേശി രാജീവാണ് മരിച്ചത്. രാധാകൃഷ്ണന്‍ മകന്‍ ഗൗതം എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

Advertisement
In-article advertising space

Published 4 months ago · Last updated 3 days ago · 4 views

Related Coverage

ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ കൊലക്കേസ് പ്രതി 30 വർഷങ്ങൾക്കു ശേഷം പിടിയിൽ
REPORT

ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ കൊലക്കേസ് പ്രതി 30 വർഷങ്ങൾക്കു ശേഷം പിടിയിൽ

[email protected]·12 days ago·1 min read
കൊച്ചിയിൽ വാഹനാപകടത്തിൽ തൃശ്ശൂർ സ്വദേശി മരിച്ചു ജിമ്മില്‍ വര്‍ക്ക് ഔട്ട് കഴിഞ്ഞ് മടങ്ങിയ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി 28കാരിക്ക് ദാരുണാന്ത്യം.
LATEST NEWS

കൊച്ചിയിൽ വാഹനാപകടത്തിൽ തൃശ്ശൂർ സ്വദേശി മരിച്ചു ജിമ്മില്‍ വര്‍ക്ക് ഔട്ട് കഴിഞ്ഞ് മടങ്ങിയ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി 28കാരിക്ക് ദാരുണാന്ത്യം.

[email protected]·12 days ago·1 min read
ഒരു രാത്രിയിൽ വ്യത്യസ്തമായ സംഭവങ്ങളിൽ കാണാതായ രണ്ടുപേരെ കണ്ടെത്തി കൺട്രോൾ റൂം പട്രോളിങ്ങ് ഉദ്യോഗസ്ഥർ
REPORT

ഒരു രാത്രിയിൽ വ്യത്യസ്തമായ സംഭവങ്ങളിൽ കാണാതായ രണ്ടുപേരെ കണ്ടെത്തി കൺട്രോൾ റൂം പട്രോളിങ്ങ് ഉദ്യോഗസ്ഥർ

[email protected]·14 days ago·1 min read
Advertisement
Footer advertising space

The Morning Brief

Start informed. Every weekday at 6am.

The day's essential stories, selected by our editors and delivered to your inbox. No noise, no paywall.

Kerala Live

Around-the-clock Malayalam journalism on Kerala, India and the world — politics, business, technology, culture and sport.

Sections

  • Article
  • BRAKEING NEWS
  • CAREER
  • EDITORIOL
  • KERALA
  • LATEST NEWS

Kerala Live

  • About us
  • Contact the newsroom
  • Work with us
  • Advertise

Follow

  • Facebook
  • Instagram

© 2026 Kerala Live. All rights reserved.

Kerala Live · Masthead