നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026ജില്ലാ ഇൻഫർമേഷൻ ഓഫിസ്തിരുവനന്തപുരം30 മാർച്ച് 2026
അറിയിപ്പ് തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം മുൻനിശ്ചയിച്ച പ്രകാരം ഏപ്രിൽ ഒന്ന് മുതൽ നാല് വരെ തീയതികളിൽ നിശ്ചയിച്ചിട്ടുള്ള പരിശീലന കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കുന്നതാണെന്ന് ഇലക്ഷൻ ട്രെയ്നിംഗ് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു. ഏപ്രിൽ 1, 2 തീയതികളിൽ ഇവിഎം കമ്മീഷനിംഗ് നടക്കുന്നതിനാൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലന തീയതികളിൽ മാറ്റം ഉള്ളതായി കാണിച്ച് വാട്സ് ആപ്പ് സന്ദേശം വിവിധ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

അറിയിപ്പ്
തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം മുൻനിശ്ചയിച്ച പ്രകാരം ഏപ്രിൽ ഒന്ന് മുതൽ നാല് വരെ തീയതികളിൽ നിശ്ചയിച്ചിട്ടുള്ള പരിശീലന കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കുന്നതാണെന്ന് ഇലക്ഷൻ ട്രെയ്നിംഗ് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു.
ഏപ്രിൽ 1, 2 തീയതികളിൽ ഇവിഎം കമ്മീഷനിംഗ് നടക്കുന്നതിനാൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലന തീയതികളിൽ മാറ്റം ഉള്ളതായി കാണിച്ച് വാട്സ് ആപ്പ് സന്ദേശം വിവിധ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.
Published 7 months ago · Last updated 7 days ago · 5 views



