Kerala Live
Advertisement

തുവൂർ റെയിൽവേ സ്റ്റേഷൻ ഷെൽട്ടർ ഉദ്ഘാടനം ചെയ്തു

വയനാട് എം.പി.ആയിരുന്ന രാഹുൽ ഗാന്ധിയുടെ 2023-24 സാമ്പത്തിക വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുവ്വൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഷെൽട്ടർ പ്രിയങ്ക ഗാന്ധി എം.പി. നാടിന് സമർപ്പിച്ചു. 28 ലക്ഷം രൂപ ചിലവിലാണ് ഷെൽട്ടർ പൂർത്തീകരിച്ചത്. സംസ്ഥാന റവന്യൂ മന്ത്രി എ. പി. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ അബ്ദുൽ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജസീറ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി. ജസീന , വൈസ് പ്രസിഡണ്ട് നിർമല […]

U

By user2

1 min read

Share
തുവൂർ റെയിൽവേ സ്റ്റേഷൻ ഷെൽട്ടർ ഉദ്ഘാടനം ചെയ്തു
തുവൂർ റെയിൽവേ സ്റ്റേഷൻ ഷെൽട്ടർ ഉദ്ഘാടനം ചെയ്തു — Kerala Live

വയനാട് എം.പി.ആയിരുന്ന രാഹുൽ ഗാന്ധിയുടെ 2023-24 സാമ്പത്തിക വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുവ്വൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഷെൽട്ടർ പ്രിയങ്ക ഗാന്ധി എം.പി. നാടിന് സമർപ്പിച്ചു. 28 ലക്ഷം രൂപ ചിലവിലാണ് ഷെൽട്ടർ പൂർത്തീകരിച്ചത്. സംസ്ഥാന റവന്യൂ മന്ത്രി എ. പി. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ അബ്ദുൽ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജസീറ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി. ജസീന , വൈസ് പ്രസിഡണ്ട് നിർമല തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഫോട്ടോക്യാപ്ഷൻ: തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ എം.പി. ഫണ്ടിൽ നിർമ്മിച്ച പുതിയ റെയിൽവേ പ്ലാറ്റ്‌ഫോം ഷെൽട്ടറിന്റെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എംപി നിർവഹിക്കുന്നു

Advertisement

Published 4 months ago · Last updated 7 hours ago · 2 views

Related Coverage

Advertisement