Kerala Live
Advertisement

തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസപ്രമേയം ജില്ലാതലത്തിൽ സ്വീകരിക്കേണ്ട നിലപാടാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല.

തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസപ്രമേയം ജില്ലാതലത്തിൽ സ്വീകരിക്കേണ്ട നിലപാടാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല. പകരം ശബരിനാഥനോട് അഭിപ്രായം പറയണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഗവൺമെന്റ് ഗൗരവമായി കാണുന്നത് മാലിന്യ സംസ്കരണത്തിലെ അപാകതയാണ്. ഇങ്ങനെ പോയാൽ ഡെങ്കിപ്പനിക്കും മരണത്തിനും കാരണമാകും. വിഷയം മേയറോടും കളക്ടറോടും സൂചിപ്പിച്ചിട്ടുണ്ട്. നേതൃത്വം നൽകേണ്ട നഗരസഭയ്ക്ക് വിഷയം പരിഹരിക്കാൻ കഴിയുന്നില്ല. മേയർക്ക് ഒരു പരിപാടിക്ക് പോലും പങ്കെടുക്കാൻ കഴിയുന്നില്ല. സ്വന്

U

By user2

1 min read

Share
തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസപ്രമേയം ജില്ലാതലത്തിൽ സ്വീകരിക്കേണ്ട നിലപാടാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല.
തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസപ്രമേയം ജില്ലാതലത്തിൽ സ്വീകരിക്കേണ്ട നിലപാടാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല. — Kerala Live

തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസപ്രമേയം ജില്ലാതലത്തിൽ സ്വീകരിക്കേണ്ട നിലപാടാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല. പകരം ശബരിനാഥനോട് അഭിപ്രായം പറയണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഗവൺമെന്റ് ഗൗരവമായി കാണുന്നത് മാലിന്യ സംസ്കരണത്തിലെ അപാകതയാണ്. ഇങ്ങനെ പോയാൽ ഡെങ്കിപ്പനിക്കും മരണത്തിനും കാരണമാകും. വിഷയം മേയറോടും കളക്ടറോടും സൂചിപ്പിച്ചിട്ടുണ്ട്. നേതൃത്വം നൽകേണ്ട നഗരസഭയ്ക്ക് വിഷയം പരിഹരിക്കാൻ കഴിയുന്നില്ല. മേയർക്ക് ഒരു പരിപാടിക്ക് പോലും പങ്കെടുക്കാൻ കഴിയുന്നില്ല. സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോ മന്ത്രി ചോദിച്ചു.

Advertisement

Published 4 months ago · Last updated 6 days ago · 0 views

Related Coverage

Advertisement