ഗ്രീൻപവർ മൾട്ടി സൊസൈറ്റി. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവിതവും ത്യാഗങ്ങളും സമർപ്പിച്ച മഹാന്മാരായ സ്വാതന്ത്ര്യസമര സേനാനികളെ ഈ സ്വാതന്ത്ര്യദിനത്തിൽ ആദരവോടെ സ്മരിക്കാം. അവരുടെ പോരാട്ടവും ത്യാഗവും കൊണ്ടാണ് ഇന്ന് നാം സ്വാതന്ത്ര്യത്തിന്റെ ശ്വാസം അനുഭവിക്കുന്നത്. അവർ പകർന്നുനൽകിയ ദേശസ്നേഹവും ഐക്യവും ജനാധിപത്യ മൂല്യങ്ങളും കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.എന്ന് ഗ്രീൻപവർ മൾട്ടി സൊസൈറ്റിയുടെ ചെയർമാൻ സതീഷ് പുലിക്കോട്ടിൽ പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവിതവും ത്യാഗങ്ങളും സമർപ്പിച്ച മഹാന്മാരായ സ്വാതന്ത്ര്യസമര സേനാനികളെ ഈ സ്വാതന്ത്ര്യദിനത്തിൽ ആദരവോടെ സ്മരിക്കാം.
അവരുടെ പോരാട്ടവും ത്യാഗവും കൊണ്ടാണ് ഇന്ന് നാം സ്വാതന്ത്ര്യത്തിന്റെ ശ്വാസം അനുഭവിക്കുന്നത്. അവർ പകർന്നുനൽകിയ ദേശസ്നേഹവും ഐക്യവും ജനാധിപത്യ മൂല്യങ്ങളും കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.എന്ന് ഗ്രീൻപവർ മൾട്ടി സൊസൈറ്റിയുടെ ചെയർമാൻ സതീഷ് പുലിക്കോട്ടിൽ പറഞ്ഞു.
Published 2 months ago · Last updated 3 hours ago · 2 views



