ഗതാഗത നിയന്ത്രണം
ദേശമംഗലം-വരവൂർ റോഡിൽ വിവിധ സ്ഥലങ്ങളിലായി കലുങ്ക് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇന്ന് (ജൂലൈ 14) മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്തുകൾ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Published 3 months ago · Last updated 6 days ago · 0 views