Kerala Live
Advertisement

ക്വട്ടേഷൻ ക്ഷണിച്ചു

വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷനൽ ഹോമിലെ ചപ്പാത്തി നിർമ്മാണ യൂണിറ്റിലേക്ക് ആവശ്യമായ കൺവെയർ ബെൽറ്റുകൾ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ക്വട്ടേഷൻ ജൂലൈ 24-ന് വൈകിട്ട് മൂന്നിനകം വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൻ്റെ ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 0487 2334267.

U

By user2

1 min read

Share
ക്വട്ടേഷൻ ക്ഷണിച്ചു
ക്വട്ടേഷൻ ക്ഷണിച്ചു — Kerala Live

വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷനൽ ഹോമിലെ ചപ്പാത്തി നിർമ്മാണ യൂണിറ്റിലേക്ക് ആവശ്യമായ കൺവെയർ ബെൽറ്റുകൾ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ക്വട്ടേഷൻ ജൂലൈ 24-ന് വൈകിട്ട് മൂന്നിനകം വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൻ്റെ ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 0487 2334267.

Advertisement

Published 3 months ago · Last updated 6 days ago · 0 views

Related Coverage

Advertisement