Kerala Live
Advertisement

കാസർകോട് ,കണ്ണൂർ .ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്കു സാധ്യത.

കാസർകോട് ,കണ്ണൂർ .ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെലോ അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. What you should read next

U

By user2

1 min read

Share
കാസർകോട് ,കണ്ണൂർ .ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്കു സാധ്യത.
കാസർകോട് ,കണ്ണൂർ .ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്കു സാധ്യത. — Kerala Live

കാസർകോട് ,കണ്ണൂർ .ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെലോ അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

What you should read next

Advertisement

Published 3 months ago · Last updated 6 days ago · 0 views

Related Coverage

Advertisement