കാണ്മാനില്ല
ഛത്തീസ്ഗഢ് സ്വദേശിയായ ജമുദാര് റാം (46 വയസ്സ്) എന്നയാളെ 2026 മെയ് 20 ന് തൃശ്ശൂര് ശക്തന് ബസ് സ്റ്റാന്ഡ് പരിസരത്ത് നിന്നും കാണാതായി. തൃശ്ശൂര് ടൗണ് ഈസ്റ്റ് പോലീസ് സ്റ്റേഷനില് ക്രൈം നമ്പര് 737/2026 യു/എസ് 57 പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. 165 സെ.മീ ഉയരം. വെളുത്ത നിറം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര് തൃശ്ശൂര് ടൗണ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലോ 04872424192 എന്ന നമ്പറിലോ ബന്ധപ്പെടുക.

Published 3 months ago · Last updated 6 days ago · 0 views