ഓണാഘോഷം
ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ‘കൺസ്യൂമറോണം 26’ കുടുംബ കോടതി ജഡ്ജി നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കമ്മീഷൻ പ്രസിഡന്റ് കെ. മോഹൻദാസ്, അംഗങ്ങളായ പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ, മലപ്പുറം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എ.കെ. ഷിബു, സെക്രട്ടറി അഫീഫ് പറവത്ത്, ക്ലാർക്സ് അസോസിയേഷൻ ഭാരവാഹികളായ പി. ഗോപൻ, നെയ്യൻ അഷ്റഫ്, അസിസ്റ്റന്റ് രജിസ്ട്രാർ പി.രാജശ്രീ, ടി.എ ഷാജി തുടങ്ങിയവർ പങ്കെടുത്തു.

Published 2 months ago · Last updated 11 hours ago · 2 views